Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാത്രികന് നായുടെ...

യാത്രികന് നായുടെ കടിയേറ്റു

text_fields
bookmark_border
പത്തനംതിട്ട: നഗരമധ്യത്ത്​ യുവാവിന് തെരുവുനായുടെ കടിയേറ്റു. വള്ളിക്കോട് മായാലിൽ പുതുവാതെക്കേതിൽ ഹരിയെയാണ് കടിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ മിനിസിവിൽ സ്റ്റേഷന് സമീപത്തുനിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവിടെ കിടന്ന നായ്​ കടിക്കുകയായിരുന്നു. കാലിന് മുറിവേറ്റ ഹരി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പേവിഷ വാക്സിൻ സ്വീകരിച്ചുതുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story