Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിൽ തകർന്ന...

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം വൈകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: താലൂക്കിൽ . കല്ലൂപ്പാറ, പുറമറ്റം, മല്ലപ്പള്ളി പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 99 കോടിയുടെ പ്രവൃത്തികൾ ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺലൈനായിട്ട് നിർവഹിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മിക്ക റോഡുകളുടെയും പണി എങ്ങുമെത്തിയിട്ടില്ല. മല്ലപ്പള്ളി - മൂശാരിക്കവല, കോമളം - കല്ലൂപ്പാറം , പടുതോട് - കാവുംപുറം, തുണ്ടിയം കുളം - പാലത്തിങ്കൽ - കുരിശ് കവല, കവുങ്ങും പ്രയാർ -പാട്ടക്കാല , കടമാൻകുളം - ചെങ്ങരൂർ, ടി.എം.വി - പുറമറ്റം എന്നി റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story