Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ് പെൻഷനേഴ്സ്...

പൊലീസ് പെൻഷനേഴ്സ് വെൽ​ഫെയർ അസോ. യോഗം

text_fields
bookmark_border
പന്തളം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല ജനറൽ ബോഡി യോഗം നടത്തി. ജില്ല പ്രസിഡൻറ്​ റിട്ട.എസ്.പി തോമസ് ജോൺ അധ്യക്ഷത വഹിച്ചു. പെൻഷൻകാരുടെ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും 2010 നുമുമ്പ് പെൻഷൻ പറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിങ് പിരീഡ് സർവിസായി പരിഗണിച്ച് ആനുകൂല്യം എത്രയും വേഗം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മന്മഥൻ നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രസന്നകുമാർ, ജില്ല ജനറൽ സെക്രട്ടറി റഹീം റാവുത്തർ, വൈസ് പ്രസിഡൻറുമാരായ പീലിപ്പോസ് എബ്രഹാം തോമസ്, ജോയിൻറ്​ സെക്രട്ടറി ഓമനക്കുട്ടി, ജില്ല ട്രഷറർ മുരളീദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story