Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:33 AM IST Updated On
date_range 5 Jan 2022 5:33 AM ISTകൂട്ടിചേർക്കാൻ ...കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
text_fieldsbookmark_border
PTL 67 ADD ഉച്ചക്കുശേഷം വൈസ് പ്രസിഡന്‍റ് കോൺഗ്രസിലെ ലാലു തോമസിനെതിരായ അവിശ്വാസ പ്രമേയവും പാസായി. ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആർ. മുരളീധരൻ നായർ വരണാധികാരിയായിരുന്നു. സി.പി.എം ഇരവിപേരൂർ ഏരിയ സെക്രട്ടറിയായ മുൻ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. പീലിപ്പോസ് തോമസ് നടത്തിയ കരുനീക്കങ്ങളാണ് കോയിപ്രത്ത് ലക്ഷ്യത്തിലെത്തിയത്. കോൺഗ്രസിലെ മുതിർന്ന നേതാവ് പി.ജെ. കുര്യന്‍റെ പിടിവാശിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകാൻ കാരണമെന്നും പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. അടുത്തിടെ കോന്നിയിലും സമാനരീതിയിൽ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story