Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: മുരണി - ശാസ്താംകോയിക്കൽ റോഡിൽ ടാറിങ് ആരംഭിക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. പൊതുജനങ്ങൾ അനുബന്ധ പാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സെക്​ഷൻ അസി.എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story