Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷേത്ര...

ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചുപേരെ നായ കടിച്ചു

text_fields
bookmark_border
പന്തളം: . ശബരിമല ദർശനം കഴിഞ്ഞ് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം ദർശനത്തിനെത്തിയ കാസർകോട് സ്വദേശികൾക്കാണ് നായയുടെ കടിയേറ്റത്. അഞ്ചുപേരെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ്​ സംഭവം. മണികണ്ഠനാൽത്തറ-ക്ഷേത്ര റോഡിൽ ​വെച്ചാണ് നായയുടെ കടിയേറ്റത്. തിരക്കിലേക്ക് ഓടിയെത്തിയ നായ പലരെയും കടിച്ചശേഷം ഓടിപ്പോവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story