Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് വൻ ഭക്തജന...

പന്തളത്ത് വൻ ഭക്തജന പ്രവാഹം

text_fields
bookmark_border
പന്തളത്ത് വൻ ഭക്തജന പ്രവാഹം
cancel
പന്തളം: തിരുവാഭരണം കണ്ട് വണങ്ങാൻ പന്തളത്ത് വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതോടെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. തീർഥാടകവാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കോവിഡ് കാരണം നിശ്ചലമായിരുന്ന തീർഥാടന പാതകൾ ഒരുവർഷത്തെ ഇടവേളക്കുശേഷം, പഴയ തീർഥാടന നാളുകളുടെയത്രവരില്ലെങ്കിലും വീണ്ടും ശരണമുഖരിതമായി. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് തീർഥാടക വാഹനങ്ങളാണ് പന്തളത്ത് എത്തിയത്. 12 ന് ഉച്ചക്ക്​ ഒന്നിനാണ് തിരുവാഭരണങ്ങൾ പന്തളത്തുനിന്ന്​ ശബരിമലയ്ക്കു പുറപ്പെടുന്നത്. ​​ ഫോട്ടോ: പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്തക്ഷേത്രത്തിൽ അനുഭവപ്പെട്ട തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story