Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരേഷ്മ ഷാജുവിന്...

രേഷ്മ ഷാജുവിന് അനുമോദനം

text_fields
bookmark_border
രേഷ്മ ഷാജുവിന് അനുമോദനം
cancel
കുളനട: എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡിന് രണ്ടാം റാങ്ക് ലഭിച്ച കുളനട സ്വദേശിനി രേഷ്മ ഷാജുവിനെ ഡി.വൈ.എഫ്.ഐ കുളനട മേഖല കമ്മിറ്റി അനുമോദിച്ചു. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ എച്ച്. ശ്രീഹരി ഉപഹാരം നല്കി. സെക്രട്ടറി കെ.പി. ഹരികുമാർ, മേഖല കമ്മിറ്റി പ്രസിഡൻറ് എ.എസ്. അനൂപ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം എ.പി. അഖിൽ, ടൗൺ യൂനിറ്റ് സെക്രട്ടറി പി.ടി. സുജിത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോ: എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡിന് രണ്ടാം റാങ്ക് ലഭിച്ച രേഷ്മ ഷാജുവിനെ ഡി.വൈ.എഫ്.ഐ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story