Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:28 AM IST Updated On
date_range 5 Jan 2022 5:28 AM ISTചികിത്സ സഹായം കൈമാറി
text_fieldsbookmark_border
കുളനട: തുമ്പമൺ താഴം സ്വദേശി മണ്ണാകടവ് പുത്തൻവീട്ടിൽ രതീഷിന് സി.പി.എം ഉളനാട് ലോക്കൽ കമ്മിറ്റി സ്വരൂപിച്ച . തൊഴിലിൽ ഏർപ്പെടുന്നതിനിടെ അപകടത്തിൽപെട്ട് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലാണ് രതീഷ്. സി.പി.എം ഉളനാട് ലോക്കൽ കമ്മിറ്റി സമാഹരിച്ച തുക ലോക്കൽ കമ്മിറ്റി സെക്രട്ടറി പോൾ രാജനും സി.പി.എം തുമ്പമൺ താഴം ബ്രാഞ്ച് സെക്രട്ടറി സുധാ രാജും ചേർന്ന് കുടുംബത്തിന് കൈമാറി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാബു സമുവേൽ, വി.ടി.എസ്. നമ്പൂതിരി, ശ്രീലത മോഹൻ, ബ്രാഞ്ച് അംഗം ജയശ്രീ അനിൽ എന്നിവർ പങ്കെടുത്തു. ഫോട്ടോ: സി.പി.എം ഉളനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പോൾ രാജനും തുമ്പമൺ താഴം ബ്രാഞ്ച് സെക്രട്ടറി സുധാ രാജും ചേർന്ന് രതീഷിന് ചികിത്സസഹായം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
