Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:33 AM IST Updated On
date_range 3 Jan 2022 5:33 AM ISTഅവലോകന യോഗം
text_fieldsbookmark_border
പന്തളം: തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ സുരക്ഷ അവലോകനയോഗം തിങ്കളാഴ്ച രാവിലെ 10ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപന്‍റെ അധ്യക്ഷതയിൽ നടക്കും. ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story