Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:33 AM IST Updated On
date_range 3 Jan 2022 5:33 AM ISTമന്നത്ത് പത്മനാഭൻ സമൂഹനന്മക്ക് പ്രവർത്തിച്ച കർമയോഗി -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: സമൂഹ നന്മക്കുവേണ്ടി ജീവിതാവസാനംവരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ മന്നം ജയന്തി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.പി. സന്തോഷ്, കുടശ്ശനാട് മുരളി, എം.ആർ. ജയപ്രസാദ്, രാമകൃഷ്ണൻ, എസ്. മീരാസാഹിബ്, രമേശൻ, ജയകുമാർ, ദീപ എന്നിവർ ചടങ്ങിൽ സംസാരിച്ചു. PTL ADR Mannam അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ മന്നം ജയന്തി വാർഷിക ജന്മദിന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story