Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം വലിയ കോയിക്കൽ...

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഡിസ്​പെൻസറി പ്രവർത്തനസജ്ജം

text_fields
bookmark_border
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഡിസ്​പെൻസറി പ്രവർത്തനസജ്ജം
cancel
പന്തളം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെ താൽക്കാലിക ഡിസ്​പെൻസറി പ്രവർത്തനം സുസജ്ജമായി. ഡിസ്​പെൻസറിയിൽ ചികിത്സ തേടി വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഭക്തർക്ക് മരുന്നിനൊപ്പം അത്യാവശ്യമായ പഞ്ചകർമ ചികിത്സയും ചെയ്തുവരുന്നു. മകരവിളക്ക് വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഈ സേവനം ക്ഷേത്രത്തിന് സമീപത്തെ ഡിസ്​പെൻസറിയിൽ ലഭ്യമാണ്. പത്തനംതിട്ട ജില്ല ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ പി.എസ്. ശ്രീകുമാർ, ഡോ. എം.എസ്. ശരണ്യ, ദിൽഷാദ് ടി. പീറ്റർ, രത്നമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഡിസ്​പെൻസറിയിൽ പ്രവർത്തനം നടക്കുന്നത്. ഫോട്ടോ: പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെ താൽക്കാലിക ഡിസ്​പെൻസറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story