Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ഡല മഹോത്സവത്തിന്...

മണ്ഡല മഹോത്സവത്തിന് സമാപനം

text_fields
bookmark_border
മല്ലപ്പള്ളി: കുറിച്ച് കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ കാവടിയാട്ടം നടന്നു. കുളത്തൂർ ദേവീ ക്ഷേത്രം, തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന്​ ആരംഭിച്ച കാവടി ഘോഷയാത്രയും ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽനിന്ന്​ ഉഷക്കാവടിയും മുത്തുക്കുടങ്ങൾ അമ്മൻകുടം, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉച്ചയോടെ ക്ഷേത്രസന്നിധിയിൽ കാവടി ഘോഷയാത്ര സമാപിച്ചു. ഫോട്ടോ മെയിൽ. കുറിച്ച് കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടന്ന ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story