Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജൂനിയർ വോളി...

ജൂനിയർ വോളി ചാമ്പ്യൻഷിപ് തുടങ്ങി

text_fields
bookmark_border
ജൂനിയർ വോളി ചാമ്പ്യൻഷിപ് തുടങ്ങി
cancel
കോഴഞ്ചേരി: ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴഞ്ചേരി സൻെറ് തോമസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്​ അംഗം ബിജിലി പി. ഈശോ ഉദ്ഘാടനം നിർവഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ഡോ.മാത്യു പി. ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ എം. കുര്യൻ, ബാബു വടക്കേൽ, സുനിൽ, വിനോദ് കുമാർ, അനീഷ് അങ്ങാടിക്കൽ എന്നിവർ സംസാരിച്ചു. Photo: കോഴഞ്ചേരിയിൽ ആരംഭിച്ച ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story