Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:30 AM IST Updated On
date_range 27 Dec 2021 5:30 AM ISTസുഗതകുമാരിയുടെ ഓർമക്ക് വിദ്യാർഥികൾ വൃക്ഷത്തൈ നട്ടു
text_fieldsbookmark_border
അടൂർ: കവയിത്രി സുഗതകുമാരിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഇളമണ്ണൂർ ഗവ. എൽ.പി.എസ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തും ഓരോ കുട്ടിയുടെയും വീട്ടിലും വൃക്ഷത്തൈകൾ നട്ടു. 'സുഗത വൃക്ഷം' എന്ന് പേരെഴുതിയാണ് തൈകൾ നട്ടത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അസി. പ്രഫ. ഡോ. അഭിലാഷ് വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് നൽകി. PTL ADR School കവയിത്രി സുഗതകുമാരിയുടെ ഓർമദിനത്തോട് അനുബന്ധിച്ച് ഇളമണ്ണൂർ ഗവ. എൽ.പി.എസ് വിദ്യാർഥികൾ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
