Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ്യാസ് സിലിണ്ടർ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്​ എട്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്​ എട്ടുപേർക്ക്​ പരിക്ക്​
cancel
പത്തനംതിട്ട: കണ്ണങ്കരയിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ടുപേർക്ക്​ പരിക്ക്. രാത്രി ഒമ്പ​േതാടെയാണ് സംഭവം. അംഗീകൃത കമ്പനിയുടെ ഗ്യാസ് സിലിണ്ടർ അല്ലെന്നറിയുന്നു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറുവയസ്സുള്ള ഒരുകുട്ടിയുമുണ്ട്. എല്ലാവരെയും പത്തനംതിട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശികളാണ് പരിക്കേറ്റവർ. ബോംബെ മിഠായി ഉണ്ടാക്കുന്നതിനിടെ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നത്രെ. പൊലീസ് കേസെടുത്തു. കെട്ടിട ഉടമസ്ഥനെയും ചോദ്യം ചെയ്‌തു. Photost പരിക്കേറ്റവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story