Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട പിടികൂടി...

കോട പിടികൂടി നശിപ്പിച്ചു

text_fields
bookmark_border
കോന്നി: ക്രിസ്മസ്-നവവത്സര സ്പെഷൽ ഡ്രൈവ് തീവ്ര പരിശോധനകളുടെ ഭാഗമായി എക്സൈസ് വകുപ്പി​ൻെറ നേതൃത്വത്തിൽ തണ്ണിത്തോട് ഫോറസ്​റ്റ്​ അധികൃതരുമായി ചേർന്ന് നടത്തിയ റെയ്ഡിൽ . മേക്കണ്ണം ഒറ്റപ്ലാവ് നിൽക്കുന്നതിൽ സന്തോഷ് ചാരായം വാറ്റാൻ പാട്ടകൃഷി ഭൂമിയിൽ സൂക്ഷിച്ച 105 ലിറ്റർ കോടയാണ്​ പിടികൂടിയത്​. പ്രതിയെ അറസ്​റ്റ്​ ചെയ്തിട്ടില്ല. കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അസി.എക്സൈസ് ഇൻസ്പെക്ടർ എ. ഷെമീർ, തണ്ണിത്തോട് സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ എ.എസ്. മനോജ്, പ്രിവൻറിവ്​ ഓഫിസർമാരായ ശശിധരൻ പിള്ള, ബിജു ഫിലിപ്, ടി.പി. തോമസ്, കെ.ആർ. സജികുമാർ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ അമൃത, കൃഷ്ണപ്രിയ, സിവിൽ എക്സൈസ് ഓഫിസർ എൻ. പ്രവീൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story