Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദർ മെഡ് നഴ്സറി...

മദർ മെഡ് നഴ്സറി നിർമാണോദ്ഘാടനം

text_fields
bookmark_border
കോന്നി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുവാന്‍ തണ്ണിത്തോട് മണ്ണീറയില്‍ ആരംഭിക്കുന്ന മദര്‍മെഡ് നഴ്സറിയുടെ നിര്‍മാണ ഉദ്​ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. കുട്ടപ്പന്‍ നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗത്തി​ൻെറ സഹായത്തോടെ പഞ്ചായത്തുകളാണ് പദ്ധതി തയാറാക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകള്‍ക്കുള്ള വൃക്ഷത്തൈകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പഞ്ചായത്ത്​ അംഗം പ്രീത പി.എസ്, റേഞ്ച് ഫോറസ്​റ്റ്​ ഓഫിസര്‍ എ.എസ്. അശോക്, അസി. എൻജിനീയര്‍ പി. അശോകന്‍, ഓവര്‍സിയര്‍ അഖില്‍രാജ്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ ടി.എസ്. സുനില്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story