Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅദാലത് നടത്തും

അദാലത് നടത്തും

text_fields
bookmark_border
പത്തനംതിട്ട: ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനും ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ ഉപഭോക്തൃ തര്‍ക്ക കേസുകള്‍ക്ക് മാത്രമായി അദാലത്​ നടത്തും. 24ന് രാവിലെ 10ന് കമീഷന്‍ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സി.ഡി.ആര്‍.സി പ്രസിഡൻറ്​ ബേബിച്ചന്‍ വെച്ചൂച്ചിറ അധ്യക്ഷത വഹിക്കും. കമീഷന്‍ അംഗങ്ങളായ എന്‍. ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍, സി.വി. ജ്യോതിരാജ് എന്നിവര്‍ പങ്കെടുക്കും. വിമുക്ത ഭടന്മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാം പത്തനംതിട്ട: മദ്രാസ് റെജിമൻെറ്​ റെക്കോഡ്​ ഓഫിസില്‍നിന്നുള്ള പ്രതിനിധികള്‍ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ ജില്ല സൈനിക ക്ഷേമ ഓഫിസില്‍ പരാതികള്‍ സ്വീകരിക്കും. വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് പരാതികള്‍(ഡോക്യുമെ​േൻറഷന്‍ തുടങ്ങിയവ) നല്‍കാം. ഫോണ്‍: 0468-2061104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story