Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:33 AM IST Updated On
date_range 21 Dec 2021 5:33 AM ISTകെ.ഐ.എഫ്.ഇ.എ.യു ജില്ല സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: കേരള അയൺ ഫാബ്രിേക്കഷൻ ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോ. ജില്ല സമ്മേളനം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.കെ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. കെ.ഐ.എഫ്.ഇ.എ.യു സംസ്ഥാന േജായൻറ് സെക്രട്ടറി ജിജോ, ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ്കുമാർ, എം.വി. ശിവപ്രസാദ്, എം.ജെ. രവി, സി.കെ. അർജുനൻ, സി.സി. യശോധരൻ എന്നിവർ സംസാരിച്ചു. PTL 16 KIFEAU കേരള അയൺ ഫാബ്രിേക്കഷൻ ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോ. ജില്ല സമ്മേളനം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു എ.ഐ.ഡി.എസ്.ഒ പ്രതിഷേധ യോഗം പത്തനംതിട്ട: വിദ്യാർഥികളുടെ യാത്രാ ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.ഡി .എസ്.ഒ പ്രതിഷേധ യോഗം നടത്തി. ജില്ല സെക്രട്ടറി ആർ. ജതിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.പി. വിദ്യ , ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. അജിത്, എം. മിഥുൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story