Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ സമ്പൂർണ ശിശുരോഗ വിഭാഗം

text_fields
bookmark_border
തിരുവല്ല: മധ്യതിരുവിതാംകൂറിലെ ആദ്യ സമ്പൂർണ ശിശുരോഗ വിഭാഗം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ സെൻട്രൽ കോർട്ട് യാർഡിൽ നടന്ന ചടങ്ങിൽ നടി ശ്വേത മേനോനും സംവിധായകൻ ബ്ലസിയും ചേർന്ന് ഉദ്ഘാടന കർമം നിർവഹിച്ചു. പീഡിയാട്രിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. വിജയകുമാർ സ്വാഗതം പറഞ്ഞു. ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ പ്രഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര സമ്പൂർണ ശിശുരോഗ വിഭാഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഗിരിജ മോഹൻ, പീഡിയാട്രിക് വിഭാഗം അസോ. പ്രഫസർ ഡോ. ജിജോ ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story