Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളാള ആർട്സ് ആൻഡ്​​...

വെള്ളാള ആർട്സ് ആൻഡ്​​ കൾചറൽ ഫൗണ്ടേഷ​ൻ വാർഷികം ആഘോഷിച്ചു

text_fields
bookmark_border
വടശ്ശേരിക്കര: വെള്ളാള ആർട്സ് അൻഡ്​​ കൾചറൽ ഫൗണ്ടേഷ​ൻെറ ഒന്നാം വാർഷികം വെള്ളാള മഹാസഭയുടെ തണ്ണിത്തോട് ഉപസഭ ഹാളിൽ നടന്നു. പന്തളം രാജ പ്രതിനിധി ശശികുമാരവർമ ഉദ്ഘാടനം ചെയ്തു. വി.എ.സി.എഫ് സംസ്ഥാന പ്രസിഡൻറ്​ എൽ. ഓമനക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. നാടകനടനും കലാകാരനുമായ മുൻഷി ഫെയിം സോപാനം ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. വി.എ.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് ആർ. പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.എം.എസ് കോന്നി യൂനിയൻ പ്രസിഡൻറ്​ പി.ആർ. ശ്രീകുമാർ, ശിവൻ പിള്ള, ഷൺമുഖൻ പിള്ള, മാതേരു മണ്ണിൽ ശശികുമാർ അജയൻ പിള്ള, പി.ആർ. രാമചന്ദ്രൻ പിള്ള, പി.സി. ഗോപാലകൃഷ്​ണൻ, അമ്പിളി ഷൺമുഖം, ആർ. സതീഷ് കുമാർ, എസ്. ജയഗോപാൽ എന്നിവർ സംസാരിച്ചു. ചിത്രം PTL 11 VELLALA വെള്ളാള ആർട്സ് ആൻഡ്​​ കൾചറൽ ഫൗണ്ടേഷ​ൻെറ ഒന്നാം വാർഷികം പന്തളം രാജപ്രതിനിധി ശശികുമാര വർമ ഉദ്​ഘാടനം ചെയ്യുന്നു പ്രതിഭസംഗമം തിരുവല്ല: യു.ആർ.ഐ, ഹാബേൽ ഫൗണ്ടേഷൻ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള സ്​റ്റേറ്റ് ടീച്ചേഴ്സ് സൻെറർ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഭസംഗമം നടത്തി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, ജോൺ മാത്യു , പ്രിൻസ്, അലക്സ് തെക്കൻ നാട്ടിൽ, ഡോ. സാമുവൽ നെല്ലിക്കാട്, ജോസഫ് ചാക്കോ, റോയ് വർഗീസ് ഇലവുങ്കൽ, പി.പി. ജോൺ, ലാലു പോൾ, വി.എം. ജോസഫ്, മേജർ എലിസബത്ത്​, എ.വി. ജോർജ്, ഷൈനി മാത്യു തുടങ്ങിയവർ സംസാരിച്ചു. 147 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്​ച 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. 1235 പേര്‍ നിലവിൽ രോഗികളായി. ഇതിൽ 1191പേര്‍ ജില്ലയിലും 44 പേര്‍ ജില്ലക്കുപുറത്തും ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story