Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.ജി.ഒ യൂനിയൻ ജില്ല...

എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
പത്തനംതിട്ട: കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം അബാൻ ടവർ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സി.വി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി. സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി. ബിനുകുമാർ കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ്​ സി.വി. സുരേഷ്‌കുമാർ പതാക ഉയർത്തി. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ്​ പി.കെ. പ്രസന്നൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമൻെറ്​ എംപ്ലോയീസ് ആൻഡ്​ വർക്കേഴ്സ് ജില്ല സെക്രട്ടറി ഷാജി പി. മാത്യു, യൂനിയൻ ജില്ല സെക്രട്ടറി ഡി. സുഗതൻ, ജോയൻറ്​ സെക്രട്ടറി ജി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ബിനു (പ്രസി.), ഡി. സുഗതൻ (സെക്ര.), ആർ. പ്രവീൺ, എൽ. അഞ്ജു (വൈ. പ്രസി.), ജി. അനീഷ് കുമാർ, ആദർശ് കുമാർ (ജോ.സെക്ര.), ജി. ബിനുകുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. വനിത സബ്‌കമ്മിറ്റി കൺവീനറായി എസ്. ശ്രീലതയെയും തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം അഭ്യർഥിച്ചു. PTL 16 NGO BINU ജില്ല പ്രസിഡൻറ് എസ്. ബിനു PTL 17 NGO SUGATH സെക്രട്ടറി ഡി. സുഗതൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story