Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലാപ്ടോപ്പുകൾ വിതരണം...

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

text_fields
bookmark_border
അടൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ 15 കുട്ടികൾക്ക് . പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി വർഗീസ്, സ്​റ്റാഫ് സെക്രട്ടറി പി.ആർ. ഗിരീഷ് എന്നിവർ സംസാരിച്ചു. PTL ADR School അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാറി​ൻെറ വിദ്യാകിരണം പദ്ധതിയിൽ കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story