Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപിണറായി വിജയൻ ത​െൻറ...

പിണറായി വിജയൻ ത​െൻറ നാട്ടുകാരനായതിൽ അപമാനം -കെ. സുധാകരൻ എം.പി

text_fields
bookmark_border
പിണറായി വിജയൻ ത​െൻറ നാട്ടുകാരനായതിൽ അപമാനം -കെ. സുധാകരൻ എം.പി
cancel
പിണറായി വിജയൻ ത​ൻെറ നാട്ടുകാരനായതിൽ അപമാനം -കെ. സുധാകരൻ എം.പി കോന്നി: മുഖ്യമന്ത്രി പിണറായി ത​ൻെറ നാട്ടുകാരനായതുകൊണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രവും കേരളവും ഇന്ന് ജനത്തെ കൊള്ളയടിക്കുകയാണ്. കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത് കെട്ടിയുയർത്തിയ ഒരോ വികസനത്തി​ൻെറ ദന്തഗോപുരങ്ങളും ബി.ജെ.പി സർക്കാർ വിറ്റഴിക്കുകയാണ്. വിറ്റഴിക്കുന്ന പൊതുമുതലുകൾ നരേന്ദ്ര മോദിക്ക് സ്ത്രീധനമായി ലഭിച്ചതാണോയെന്ന്​ അദ്ദേഹം ​ചോദിച്ചു. അടൂർ പ്രകാശ് എം.പി അധ്യക്ഷത വഹിച്ചു. ആ​േൻറാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ, റോബിൻ പീറ്റർ, ജി. ശ്രീകുമാർ, ദേവകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story