Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅവശനിലയിൽ കണ്ട...

അവശനിലയിൽ കണ്ട വയോധികനെ അഗതിമന്ദിരത്തിലേക്ക് മാറ്റി

text_fields
bookmark_border
അവശനിലയിൽ കണ്ട വയോധികനെ അഗതിമന്ദിരത്തിലേക്ക് മാറ്റി
cancel
റാന്നി: അവശനിലയിൽ ഇട്ടിയപ്പാറ ബസ് സ്​റ്റാൻഡിൽ രണ്ടുദിവസമായി ആരും നോക്കാനില്ലാതെ കഴിഞ്ഞുവന്ന വയോധികനെ പഴവങ്ങാടി ആകാശപ്പറവ അഗതിമന്ദിരത്തിൽ എത്തിച്ച് ജനമൈത്രി പൊലീസ്. റാന്നി സ്​റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ്കുമാറി​ൻെറ ഇടപെടലിനെത്തുടർന്ന് റാന്നി ജനമൈത്രി പൊലീസ് അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. എസ്.ഐ അനീഷ്, ജി.ഡി.പി ജി. ബിജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുബിൻ, അശ്വധീഷ്, ജോഷി സി. അജിത്ത്, ജനമൈത്രി പൊലീസ് സമിതി കോഓഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, ഹോംഗാർഡ് യു.കെ. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് അഗതിമന്ദിരത്തിൽ എത്തിച്ചത്. വ്യക്തിയുടെ മേൽവിലാസം തമ്പി കേശവൻ (83), തോട്ടപ്പുഴശ്ശേരി കാവുംമണ്ണിൽ, നെടുമ്പ്രയർ എന്നാണ് പറയുന്നത്. Ptl rni - 7 Police ഫോട്ടോ . ഇട്ടിയപ്പാറ ബസ് സ്​റ്റാൻഡിൻെറ കാത്തിരിപ്പ് കേന്ദ്രത്തിൽ കണ്ട വയോധികനെ ജനമൈത്രി പൊലീസ് അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story