Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമന്ദമരുതിയിൽ നിർമാണം...

മന്ദമരുതിയിൽ നിർമാണം കഴിഞ്ഞ് രണ്ടാംമാസം സ്ലാബ് തകർന്നു

text_fields
bookmark_border
മന്ദമരുതിയിൽ നിർമാണം കഴിഞ്ഞ് രണ്ടാംമാസം സ്ലാബ് തകർന്നു
cancel
റാന്നി: മന്ദമരുതിയിൽ പുതുതായി സ്ഥാപിച്ച സ്ലാബ് തകർന്ന് കാൽനടയാത്ര അപകടത്തിലായി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മന്ദമരുതി ബഥേൽ മാർത്തോമ ഇടവകയുടെ മുന്നിലെ കലുങ്കാണ്​ രണ്ട്​ മാസത്തിനുള്ളിൽ തകർന്നത്. റോഡ് നിർമാണത്തി​ൻെറ പലഭാഗത്തും ഇത്തരം കാഴ്ചകൾ സ്ഥിരമാണ്. ആരാധനക്കെത്തുന്ന നിരവധി ആളുകൾക്കടക്കം ഇത് ബുദ്ധിമുട്ടായി. ഓട അടിയന്തരമായി പുനഃക്രമീകരിക്കാൻ പൊതുമരാമത്തും കെ.എസ്.ടി.പിയും റോഡ് നിർമാണ കമ്പനിയും തയാറാകണമെന്ന് ഇടവക സെക്രട്ടറി പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു. Ptl rni - 3 Oda ഫോട്ടേ: മന്ദമരുതിയിൽ പുതുതായി സ്ഥാപിച്ച ഓട തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story