Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:30 AM IST Updated On
date_range 19 Dec 2021 5:30 AM ISTകൾചറൽ ഫൗണ്ടേഷൻ വാർഷികം
text_fieldsbookmark_border
പത്തനംതിട്ട: കേരള വെള്ളാള മഹാസഭയുടെ കലാസാംസ്കാരിക കൂട്ടായ്മയായ വെള്ളാള ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻെറ ഒന്നാം വാർഷികം ഞായറാഴ്ച രാവിലെ 10ന് മഹാസഭ തണ്ണിത്തോട് ഉപസഭ ഹാളിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ ഉദ്ഘാടനം ചെയ്യും. മാഗസിൻ പ്രകാശനം നടൻ സോപാനം ശ്രീകുമാറും പുരസ്കാരവിതരണം പ്രോഗ്രാം കോഓഡിനേറ്റിങ് ഡയറക്ടർ സി. ശിവൻപിള്ളയും നിർവഹിക്കുമെന്ന് രക്ഷാധികാരി റിട്ട. സുബേദാർ മേജർ ഷൺമുഖം പിള്ള, എം.ആർ. അമ്പിളി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story