Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയകാവിലേക്ക്...

വലിയകാവിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി

text_fields
bookmark_border
വലിയകാവിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി
cancel
റാന്നി: വലിയകാവിലെ യാത്രാക്ലേശത്തിന് പരിഹാരമായി. വൈകീട്ട് നാലിന് റാന്നിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. ചെട്ടിമുക്ക്-ചിറയ്ക്കൽപ്പടി-കടവുപുഴ വഴി 4 .15ന് വലിയകാവിലെത്തി വട്ടാർകയം- മന്ദമരുതി വഴി റാന്നിയിലെത്തുന്ന സർക്കുലർ സർവിസാണിത്. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫിസർ മോഹൻ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ബിനോയി, രാജൻ തൂളിമണ്ണിൽ, ഇ.ടി. കുഞ്ഞുമോൻ, ടി.ആർ. സുരേഷ്, സാം മാത്യു, ജെയിംസ് ഇലവുങ്കൽ, എം.എസ്. വർഗീസ്, ആഷിഷ് കുരുവിള, എന്നിവർ സംസാരിച്ചു. Ptl rni - 1 Kടrtc ഫോട്ടോ: റാന്നി-വലിയകാവ് കെ.എസ്.ആർ.ടി.സി സർക്കുലർ സർവിസ് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story