Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:30 AM IST Updated On
date_range 19 Dec 2021 5:30 AM ISTമലമ്പനി പ്രതിരോധ കാമ്പയിൻ
text_fieldsbookmark_border
അടൂർ: 2021 അടൂർ ബി.ആർ.സി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മഹേഷ് കുമാർ, സുധാ പത്മകുമാർ, അനൂപ് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. ചിത്രം PTL 18 MALAMPANI ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം െചയ്യുന്നു PTL 17 SABARIMALA RADHAM മുച്ചക്ര വാഹനങ്ങളിൽ രഥമൊരുക്കി ശബരിമലയിലെത്തിയ കൊല്ലം പാരിപ്പിള്ളി സ്വദേശികൾ ദർശനം കഴിഞ്ഞ് മടങ്ങുന്നു PTL 19 SILVER MONS കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കേരള കോണ്‍ഗ്രസ് (ജോസഫ്) എക്സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു .................. കരാട്ടെ ചാമ്പ്യൻഷിപ് അടൂർ: ജില്ല കരാട്ടെ അസോസിയേഷൻ അഭിമുഖ്യത്തിൽ ഇളമണ്ണൂരിൽ ജില്ല കരാട്ടെ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ ജോ. സെക്രട്ടറി സെൻസായി എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ് കുമാർ നിർവഹിച്ചു. സംസ്ഥാന-ദേശീയ താരങ്ങൾ ഉൾപ്പെടെ നൂറിൽപരം കുട്ടികൾ പങ്കെടുത്തു. പുരുഷന്മാർ 21 വയസ്സിനുതാഴെ കുമിത്തേ വിഭാഗത്തിൽ എസ്. അരവിന്ദും കാത്ത വിഭാഗത്തിൽ ബി. ചന്ദുരാജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുരുഷ കത്ത വിഭാഗത്തിൽ വിശ്വനാഥ് ഒന്നാം സ്ഥാനം നേടി. വനിത വിഭാഗം കത്തയിലും കുമിത്തേയിലും രേവതി എസ്. നായർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജൂനിയർ െലവലിൽ അമീഷ ദേവി ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ജയകൃഷ്ണൻ ഒന്നാം സ്ഥാനം നേടിയപ്പോൾ സബ്ജൂനിയർ ഗേൾസിൽ ശിവകാമി ഒന്നാം സ്ഥാനം നേടി. ചിത്രം PTL 20 KARATE കരാട്ടേ ചാമ്പ്യൻഷിപ്പിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story