Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 5:31 AM IST Updated On
date_range 18 Dec 2021 5:31 AM ISTവിലക്കയറ്റം പ്രതികരണം
text_fieldsbookmark_border
*സാധാരണക്കാരെ ദുരിതത്തിലാക്കുന്നു കൊറോണയും പ്രളയവും ഒക്കെക്കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരെ വീണ്ടും ദുരിതത്തിലാക്കുകയാണ് അനിയന്ത്രിതമായ വിലക്കയറ്റം. അടിക്കടിയുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകത്തിൻെറ വിലയുമൊക്കെ ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഒരുവർഷംകൊണ്ട് നൂറിരട്ടി വരെ വിലവർധിച്ച നിത്യോപയോഗ സാധനങ്ങളുണ്ട്. എന്നാൽ, നാട്ടുകാരുൽപാദിപ്പിക്കുന്ന ഒരു സാധനത്തിനും ന്യായമായ വില ലഭിക്കുന്നുമില്ല 1 .--സീമ വടശ്ശേരിക്കര (വീട്ടമ്മ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
