Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിക്സർ യൂനിറ്റ് ലോറി...

മിക്സർ യൂനിറ്റ് ലോറി മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
തിരുവല്ല: എം.സി റോഡിലെ തുകലശ്ശേരിയിൽ മിക്സർ യൂനിറ്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്​. തിരുനെൽവേലി സ്വദേശിക്കാണ് പരിക്കേറ്റത്. തുകലശ്ശേരി ​െടായോട്ട ഷോറൂമിന് സമീപത്തെ കൊടുംവളവിൽ ബുധനാഴ്​ച പുലർച്ച മൂ​േന്നാടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story