Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:31 AM IST Updated On
date_range 17 Dec 2021 5:31 AM ISTപെരുമ്പെട്ടി പട്ടയ സമരം പാക്കേജ് പ്രതികരണം
text_fieldsbookmark_border
*നടപ്പാക്കുന്നത് ഉദ്യോഗസ്ഥരുടെ തന്നിഷ്ടം വനം വകുപ്പിൻെറ ഐ.എഫ്.എസ് കാഡർ ഉദ്യോഗസ്ഥരുടെ തന്നിഷ്ടവും സർക്കാറിൻെറ തലക്കു മുകളിലൂടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയും ശക്തമാണ്. അത് കർക്കശമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പൊന്തൻപുഴ വനം മാഫിയയുടെ ൈകയിൽ കൊണ്ടെത്തിക്കുന്നതിന് ശ്രമിക്കുന്ന വനം വകുപ്പാണ് പെരുെമ്പട്ടിയിൽ ഇല്ലാത്ത നിയമം പറഞ്ഞ് പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നത്. പൊന്തൻപുഴ വനം 1971 പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ് ആൻഡ് അസൈൻമൻെറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനു പകരം വനം വകുപ്പ് വീണ്ടും റിവ്യൂ പെറ്റീഷനിലൂടെ കാര്യം കോടതിയിൽ എത്തിച്ചു. ഇത് സർക്കാറിൻെറ എതിർകക്ഷികളെ സഹായിക്കാൻ ആയിരുന്നു. സന്തോഷ് പെരുമ്പെട്ടി, സമര സമിതി കൺവീനർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
