Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർത്തിയിട്ടിരുന്ന...

നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
തിരുവല്ല: റവന്യൂ ടവർ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. ബോണറ്റിനുളളിൽ പടർന്ന തീ അഗ്​നിരക്ഷാ സേനയെത്തി അണച്ചു. വ്യാഴാഴ്​ച വൈകീട്ട്​ മൂന്നോടെ ആയിരുന്നു സംഭവം. താലൂക്ക് ആശുപത്രി-റവന്യൂ ടവർ റോഡിൽ പാർക്ക് ചെയ്തിരുന്ന തുകലശ്ശേരി കണ്ടത്തിൽപറമ്പിൽ വീട്ടിൽ അന്നമ്മ വർഗീസി‍ൻെറ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ബോണറ്റിനുള്ളിൽനിന്ന്​ തീയാളുന്നത് കണ്ട സമീപത്തെ സ്ഥാപന ഉടമ അഗ്​നിരക്ഷാസേനക്ക്​ വിവരമറിയിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story