Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:33 AM IST Updated On
date_range 13 Dec 2021 5:33 AM ISTഐ.ജി പി. വിജയന്‍ ദര്‍ശനം നടത്തി
text_fieldsbookmark_border
ശബരിമല കോളം........ ശബരിമല: ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കംകുറിച്ച പുണ്യം പൂങ്കാവനം പ്രോജക്ട് സ്റ്റേറ്റ് നോഡല്‍ ഓഫിസറായ ഐ.ജി പി. വിജയന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം പുണ്യം പൂങ്കാവനത്തിൻെറ ഓഫിസ് സന്ദര്‍ശിച്ചു. വലിയ നടപ്പന്തല്‍, മാളികപ്പുറം ഫ്ലൈഓവര്‍ എന്നിവിടങ്ങളില്‍ ദിവസേന നടക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പ്ലാസ്റ്റിക് മുക്തമായ ശബരിമലക്കായി പ്രയത്നിക്കാന്‍ അദ്ദേഹം ഭക്തരോട് അഭ്യര്‍ഥിച്ചു. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ ആര്‍. ആനന്ദ്, ആര്‍.എ.എഫ് കമാന്‍ഡൻറ് ജി. വിജയന്‍, ഡിവൈ.എസ്.പി രമേശ് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഫോട്ടോ അടിക്കുറിപ്പ്- PTL44vijayan പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഐ.ജി പി. വിജയന്‍ പങ്കാളിയായപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story