Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൈനികർക്ക് ആദരാഞ്ജലി...

സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു

text_fields
bookmark_border
സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു
cancel
പന്തളം: പന്തളദേശം ​െറസിഡൻറ്​സ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച . തേക്കുനിൽക്കുന്നതിൽ ജങ്​ഷനിൽ നടന്ന യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് പ്രഫ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി രാധാകൃഷ്​ണൻനായർ പാഞ്ചജന്യം അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ പാപ്പച്ചൻ, കെ.സി. വിജയമോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചിത്രങ്ങളുടെ മുന്നിൽ പുഷ്പാർച്ചനയും നടന്നു. ------ ഫോട്ടോ: ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങളിൽ പുഷ്​പാർച്ചന നടത്തുന്ന പന്തളദേശം ​െറസിഡൻറ്​സ് അസോസിയേഷ​ൻ അംഗങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story