Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:29 AM IST Updated On
date_range 13 Dec 2021 5:29 AM ISTഎൻ.എസ്.എസ് വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsbookmark_border
പന്തളം: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗത്തിൻെറ വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം ഏർപ്പെടുത്തിയ ചികിത്സസഹായവും വിതരണം ചെയ്തു. കരയോഗം പ്രസിഡൻറ് പ്രഫ. കെ. കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. തോപ്പിൽ കൃഷ്ണക്കുറുപ്പ്, ആർ. വിജയക്കുറുപ്പ്, കിരൺ കുരമ്പാല, ആർ. ഭാസ്കരക്കുറുപ്പ്, ചെറുവള്ളിൽ ഗോപകുമാർ, പി. രാജഗോപാലൻ നായർ, കെ. വിജയൻ നായർ, ആർ. മുരളീധരൻ നായർ, സരോജിനിയമ്മ എന്നിവർ സംസാരിച്ചു. ----- ഫോട്ടോ: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗം വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
