Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമനുഷ്യാവകാശ ദിനാചരണം

മനുഷ്യാവകാശ ദിനാചരണം

text_fields
bookmark_border
അടൂർ: പന്നിവിഴ സൻെറ്​ തോമസ് വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ അന്താരാഷ്​ട്ര മനുഷ്യാവകാശ ദിനാചരണവും നാഷനൽ സർവിസ് സ്കീം പ്രവർത്തന ഉദ്ഘാടനവും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. വർഗീസ് പേരയിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി അധ്യക്ഷത വഹിച്ചു. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്​ട്ര മനുഷ്യാവകാശദിനം ആചരിച്ചു. വനിത ശിശു വികസന വകുപ്പ്, പറക്കോട് അഡീഷനൽ ഐ.സി.ഡി.എസ്, ഗാന്ധിഭവൻ സർവിസ് സൻെറർ എന്നിവയുടെ നേതൃത്വത്തിലാണ് ആചരണം നടന്നത്. അഡ്വ. രശ്മി. എസ്, സ്നേഹ മേരി ബിനു എന്നിവർ ക്ലാസുകൾ നയിച്ചു. പി.ടി.എ പ്രസിഡൻറ്​ കെ.ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി വർഗീസ്, സ്​റ്റാഫ് സെക്രട്ടറി പി.ആർ. ഗിരീഷ്, സ്കൂൾ കൗൺസിലർ ഷൈമ എന്നിവർ സംസാരിച്ചു. ചിത്രം: PTL44human right അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്​ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാർ അഡ്വ.രശ്മി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story