Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTവീരസൈനികർക്ക് ആദരാഞ്ജലി
text_fieldsbookmark_border
പന്തളം: കൂന്നൂരിൽ ഹെലികോപ്ടർ തകർന്ന് മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിൻെറ ഭാര്യ മധുലിക, സൈനികർ എന്നിവർക്ക് പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ 467ാം നമ്പർ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കോഓഡിനേറ്റർ പി. പ്രീത നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് കെ.എ. ഗോപാലകൃഷ്ണൻ നായർ, പ്രിൻസിപ്പൽ കെ.ആർ. ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
