Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTകഥകളി ക്ലബ് ഉപഹാരം കൈമാറി
text_fieldsbookmark_border
റാന്നി: പത്തനംതിട്ട ജില്ല കഥകളി ക്ലബിലെ അയിരൂർ കഥകളി ക്ലബ് ഭാരവാഹികൾ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പ്രശസ്ത കഥകളി കലാകാരൻ ഗോപി ആശാൻെറ ചിത്രം ആലേഖനം ചെയ്ത ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാറിന് സമർപ്പിച്ചു. വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് ഏണസ്റ്റ്, സൗമ്യ ജി. നായർ, ഷൈനി പി. മാത്യു, അനീഷ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കനകമണി, അസി. സെക്രട്ടറി പി.ബി. സജി, കഥകളി ക്ലബ് ഭാരവാഹികളായ സെക്രട്ടറി വിമൽരാജ്, ഹരികൃഷ്ണൻ, എം.ആർ. വേണു, കെ.സി. ബോസ്, പഞ്ചായത്ത് ജീവനക്കാർ എന്നിവർ സംസാരിച്ചു. ptl rni_3 kadakali ഫോട്ടോ: കഥകളി കലാകാരൻ ഗോപി ആശാൻെറ ചിത്രം ആലേഖനം ചെയ്ത ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാറിന് സമർപ്പിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
