Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആശാ വർക്കർമാരുടെ ധർണ

ആശാ വർക്കർമാരുടെ ധർണ

text_fields
bookmark_border
തിരുവല്ല: ആശാ വർക്കർമാരുടെ മിനിമം വേതനവും കോവിഡ് റിസ്ക് അലവൻസും വർധിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവല്ല താലൂക്ക്​ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണി ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് യൂനിയൻ തിരുവല്ല യൂനിറ്റ് പ്രസിഡൻറ് മിനി സജി അധ്യഷതവഹിച്ചു. സെക്രട്ടറി ജമീല ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. - ആശാ വർക്കർമാർ തിരുവല്ല താലൂക്ക്​ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story