Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTജൂനിയർ അത്ലറ്റിക്സ്: ഇരട്ടസഹോദരിമാർക്ക് മിന്നുന്ന തിളക്കം
text_fieldsbookmark_border
റാന്നി: പത്തനംതിട്ട ജില്ല ജൂനിയർ അത്ലറ്റിക്സ് മത്സരത്തില്‍ അണ്ടർ20 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരട്ട സഹോദരിമാരായ എസ്. അൽക്ക, എസ്. അല്‍മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അല്‍മിക്ക് ഷോട്ട്പുട്ടിന് ഒന്നാംസ്ഥാനവും അൽമിക്ക് ജാവലിൻ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്കസ്ത്രോയില്‍ രണ്ടാംസ്ഥാനവുമാണ് ലഭിച്ചത്. സ്കൂള്‍ കായികമത്സരത്തില്‍ ജില്ല, സംസ്ഥാനതലങ്ങളില്‍ ഒന്നാംസ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇരട്ടകള്‍ ദേശീയ സ്കൂള്‍ മീറ്റിലും കഴിവുതെളിയിച്ചിട്ടുണ്ട്. കുന്നം ഗവ. എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി. സുനിലിൻെറ മക്കളാണിവര്‍. Ptl rni - 2 Vitory ഫോട്ടോ: അത്ലറ്റിക്സിൽ ഒന്നാംസ്ഥാനം നേടിയ അൽക്ക, അല്‍മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
