Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം മഹാദേവര്‍...

പന്തളം മഹാദേവര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

text_fields
bookmark_border
പന്തളം: പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം ശനിയാഴ്ച കൊടിയേറും. 20ന് സമാപിക്കും. തന്ത്രി തിരുവല്ല തെക്കേടത്ത് മേമന ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെയും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ രാത്രി 7.30ന്​ കൊടിയേറും. കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വൈകീട്ട്​ 4.30ന്​ തോട്ടക്കോണം കരിപ്പൂര് ഭഗവതിക്ഷേത്രത്തില്‍ നിന്ന്​ എഴുന്നള്ളിച്ച്​ കൊണ്ടുവരും. രാത്രി എട്ടുമുതല്‍ സംഗീതാര്‍ച്ചന. രണ്ടാം ഉത്സവമായ 12 മുതല്‍ ഒമ്പതാം ഉത്സവമായ 19 വരെ രാവിലെ എട്ടിന്​ ശ്രീബലി എഴുന്നള്ളിപ്പ്, വൈകീട്ട് 5.30ന്​ കാഴ്ചശ്രീബലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story