Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.ടി. മത്തായി സ്മാരക...

സി.ടി. മത്തായി സ്മാരക പ്രഭാഷണം നാളെ

text_fields
bookmark_border
പത്തനംതിട്ട: ഇലന്തൂർ സി.ടി. മത്തായി സ്മാരക പ്രഭാഷണം ഞായറാഴ്ച വൈകീട്ട്​ 3.30ന് ഇലന്തൂർ വൈ.എം.സി.എ ഹാളിൽ നടക്കും. മാർത്തോമസഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 'കാലാവസ്ഥമാറ്റം, മഹാമാരി: അതിജീവനത്തിന് സജ്ജമാക്കാം ഗ്രാമങ്ങളെ' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story