Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ നഗരത്തിൽ പൈപ്പ്...

അടൂർ നഗരത്തിൽ പൈപ്പ് മാറ്റിസ്ഥാപിക്കൽ വൈകുന്നു

text_fields
bookmark_border
അടൂർ: നഗരത്തിൽ ജലവിതരണ പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ അനന്തമായി നീളുന്നു. വെള്ളിയാഴ്​ച ടൗണിൽ വൺവേ റോഡ് അവസാനിക്കുന്ന ഭാഗം വെട്ടിക്കുഴിച്ച്​ പൈപ്പിടൽ നടന്നത് ഗതാഗതക്കുരുക്കിന്​ ഇടയാക്കി. ഏറെ തിരക്കുള്ള വൺവേ റോഡ് വെട്ടിപ്പൊളിച്ചതോടെ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്. പുതുതായി ഇട്ട പ്രധാന പൈപ്പ് ലൈനിൽനിന്ന് കടകൾക്ക് കണക്​ഷൻ നൽകുന്നതിനായി റോഡുകൾ പലഭാഗത്തും വെട്ടിക്കുഴിച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ റോഡിലെ കുഴികൾമൂലം ടൗൺ റോഡ് വഴിയുള്ള ഗതാഗതം ദുരിതപൂർണമാണ്. കുഴിയിൽ വീണ്​ അപകടത്തിൽപെടാതെ ടൗൺ കടന്ന​ുകിട്ടണമെങ്കിൽ മെയ്​വഴക്കംതന്നെ വേണമെന്നതാണ് അവസ്ഥ PTL42pipe adoor ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വെള്ളിയാഴ്​ച ടൗണിലെ വൺവേ റോഡ് അവസാനിക്കുന്ന ഭാഗം വെട്ടിപ്പൊളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story