Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:38 AM IST Updated On
date_range 10 Dec 2021 5:38 AM ISTബസിെൻറ വാതിലിൽ തട്ടി കാൽനടക്കാരന് പരിക്ക്
text_fieldsbookmark_border
ബസിൻെറ വാതിലിൽ തട്ടി കാൽനടക്കാരന് പരിക്ക് തിരുവല്ല: സ്വകാര്യബസിൻെറ മുൻവാതിലിൽ തട്ടി കാൽനടക്കാരന് പരിക്കേറ്റു. പാലിയേക്കര സ്വദേശി ഷൺമുഖനാണ് പരിക്കേറ്റത്. തിരുവല്ല-മാവേലിക്കര റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30 നാണ് സംഭവം. പരിക്കേറ്റ യുവാവിന് തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story