Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:34 AM IST Updated On
date_range 10 Dec 2021 5:34 AM ISTകാട് മൂടിയ തോട് വൃത്തിയാക്കി
text_fieldsbookmark_border
റാന്നി: പതിറ്റാണ്ടുകളായി മണ്ണുമൂടി, കാടുകയറി നീരൊഴുക്ക് തടസ്സപ്പെട്ട് കിടന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കുളത്തുങ്കൽപടി- ചാലുങ്കൽപടി തോട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ നിർവഹിച്ചു. വാർഡ് മെംബർ റൂബി കോശി അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ പ്രമോദ് മന്ദമരുതി, കൃഷി ഓഫിസർ മുത്തുസ്വാമി, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. Ptl rni - 2 Kulathungal ഫോട്ടോ: കുളത്തുങ്കൽപടി-ചാലുങ്കൽപടി തോട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർവസ്ഥിതിയിൽ ആക്കിയതിൻെറ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
