Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഴൂർ കാതോലിക്കേറ്റ്...

അഴൂർ കാതോലിക്കേറ്റ് കോളജ് റോഡിലെ കലുങ്ക് നിർമാണം പുനരാരംഭിച്ചു

text_fields
bookmark_border
അഴൂർ കാതോലിക്കേറ്റ് കോളജ് റോഡിലെ കലുങ്ക് നിർമാണം പുനരാരംഭിച്ചു
cancel
MESSAGE: മാധ്യമം... impact -- പത്തനംതിട്ട: അഴൂർ കെ.എസ്.ഇ.ബി-കാതോലിക്കേറ്റ് കോളജ് റോഡിൽ പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമാണം വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. ഇവിടെ കലുങ്ക് പുനർ നിർമിക്കുന്നതി​ൻെറ ഭാഗമായി മൂന്നാഴ്ചയായി റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. ഇത് നാട്ടുകാർക്കും കോളജ്-സ്കൂൾ വിദ്യാർഥികൾക്കും വലിയ ദുരിതമുണ്ടാക്കി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. എസ്.ഡി.എ സ്കൂൾ, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, കാതോലിക്കേറ്റ് കോളജ്, ബേസിൽ അരമന, കെ.എസ്.ഇ.ബി സബ് സ്​റ്റേഷൻ എന്നിവിടങ്ങളി​േലക്ക് പോകാനുള്ള പ്രധാന പാതയാണ്. കെ.എസ്.ഇ.ബി ജങ്ഷനിലെ പഴയ കലുങ്ക് മാലിന്യം നിറഞ്ഞ് അടഞ്ഞത് കാരണമാണ് പുതിയ കലുങ്ക് നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചത്. photo......അഴൂർ കെ.എസ്.ഇ.ബി-കാതോലിക്കേറ്റ് കോളജ് റോഡിൽ കലുങ്ക് നിർമാണം പുനരാരംഭിച്ചപ്പോൾ : impact ---
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story