Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽ വീണ പൂച്ചക്ക്...

കിണറ്റിൽ വീണ പൂച്ചക്ക് രക്ഷകരായി അഗ്​നിരക്ഷാസേന

text_fields
bookmark_border
പന്തളം: കുരമ്പാല പാലവിളയിൽ ശാരദയുടെ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ പൂച്ചയെ അഗ്​നിരക്ഷാസേന രക്ഷിച്ചു. അടൂർ അഗ്​നിരക്ഷാസേന അസി. സ്​റ്റേഷൻ ഓഫിസർ കെ.സി. റെജികുമാർ, സീനിയർ ഫയർ ഓഫിസർ സജീവ് കുമാർ, ഫയർ ഓഫിസർമാരായ സിയാദ്, അരുൺ ജിത്ത്, ശ്രീജിത്ത്, ദീപേഷ്, ശരത്ത്, രാജേഷ് കുമാർ എന്നിവർ ചേർന്നാണ് പൂച്ചയെ കരക്കെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story