Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാതോലിക്ക ബാവക്ക്...

കാതോലിക്ക ബാവക്ക് സ്വീകരണം

text_fields
bookmark_border
മല്ലപ്പള്ളി: വെണ്ണിക്കുളം സൻെറ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 181ാമത് പെരുന്നാളും മലങ്കര സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് സ്വീകരണവും വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന് നടക്കും. സ്വീകരണ സമ്മേളനം കേരള ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. .................... ആട്​ വിതരണം മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പി​ൻെറ ആട് വളർത്തൽ പദ്ധതിയിൽ ആടുകളെ വിതരണം ചെയ്യും. 10 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന യൂനിറ്റിന് 13ന് മുമ്പ് മൃഗാശുപത്രിയിൽ അപേക്ഷ നൽകണം. മൃഗസംരക്ഷണ വകുപ്പി​ൻെറ ആട് വളർത്തലിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണനയുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story